ശബരിമല പുല്ലുമേട് ദുരന്തത്തില്‍ മരിച്ച 39 ആള്‍ക്കാരുടെ പേരുവിവരങ്ങള്‍ ലഭിച്ചു. മരിച്ചവരില്‍ അഞ്ചു മലയാളികളുടെയും 13 കര്‍ണാടകക്കാരുടെയും അഞ്ചു ആന്ധ്രപ്രദേശ് സ്വദേശികളും 16 തമിഴ്നാട് സ്വദേശികളുടെയും പേരുവിവരങ്ങളാണ് ലഭിച്ചത്. ഇവരുടെ പേരുവിവരങ്ങള്‍ ചുവടെ.