പീഡനക്കേസ് പ്രതി ജയിലില്‍ നിന്ന് ഓടിപ്പോയി

തിരുവനന്തപുരം| WEBDUNIA|
സെന്‍‌ട്രല്‍ ജയിലില്‍ നിന്ന് പീഢനക്കേസ് പ്രതി ഓടിപ്പോയി. കേസില്‍ രണ്ട് വര്‍ഷം തടവ് ശിക്ഷ അനുഭവിക്കുന്ന പീരുമേട്‌ സ്വദേശി മണിക്കുട്ടനാണ്‌ ഓടിപ്പോയത്.

ചൊവ്വാഴ്ച രാവിലെ 11:30ഓടെയായിരുന്നു സംഭവം. ജയിലിലെ പാടത്ത് കൃഷിപ്പണി ചെയ്യുന്നതിനിടെയാണ് മണിക്കുട്ടന്‍ ഓടിപ്പോയത്.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :