പോളിംഗ് സാമഗ്രികളുടെ വിതരണം വെള്ളിയാഴ്ച രാവിലെ ആരംഭിക്കും. ഉദ്യോഗസ്ഥരുടെ വോട്ടര്‍ പട്ടികയില്‍ പേരുണ്ടാവുകയും പിന്നീട് സ്ഥലം മാറിപ്പോവുകയും ചെയ്തവരെ ഉള്‍പ്പെടുത്തി തെരഞ്ഞെടുപ്പ് കമ്മിഷന്‍ പ്രത്യേക പട്ടിക തയ്യാറാക്കിയിട്ടുണ്ട്. ആ പട്ടികയിലുള്ളവര്‍ക്ക് വിരലടയാളം പതിച്ചശേഷം വോട്ട് ചെയ്യാന്‍ അവസരം ലഭിക്കും.