കതിരൂര്‍ കൊലപാതകം സിബിഐക്ക് വിട്ടത് രാഷ്ട്രീയ ലക്ഷയം വച്ചെന്ന് പിണറായി വിജയന്‍

കണ്ണൂര്‍| Last Updated: ചൊവ്വ, 9 സെപ്‌റ്റംബര്‍ 2014 (15:42 IST)
അന്വേഷണം സി ബി ഐ യ്ക്ക് വിടാനുള്ള തീരുമാനം രാഷ്ട്രീയ ലക്ഷ്യം വച്ചാണെന്ന്
സിപി എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍.

ദേശാബിമാനിയില്‍ എഴുതിയ ചടയന്‍ ഗോവിന്ദന്‍ അനുസ്മരണ ലേഖനത്തിലാണ് പിണറായി സി ബി ഐ പിണറായി നിലപാട് വ്യക്തമാക്കിയത്.

കണ്ണൂരിലെ ഒരു കൊലപാതകക്കേസില്‍ നിയമത്തിന്റെയോ സാഹചര്യങ്ങളുടെയോ പിന്തുണയില്ലാതെ
യുഎപിഎ എന്ന കരിനിയമത്തിലെ വകുപ്പുകള്‍ ചേര്‍ത്തതും അതിന്റെ മറവില്‍ കേസന്വേഷണം സിബിഐക്ക് വിടാന്‍ തീരുമാനിച്ചതും, സര്‍ക്കാരിന്റെ രാഷ്ട്രീയലക്ഷ്യംവച്ചുള്ള ജനാധിപത്യവിരുദ്ധ-നിയമവിരുദ്ധരീതികളെയും ചില വിധേയത്വങ്ങളെയുമാണ് കാണിക്കുന്നത് പിണറായി ലേഖനത്തില്‍ പറയുന്നു.




മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക. ഫേസ്ബുക്കിലും
ട്വിറ്ററിലും പിന്തുടരുക.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :