പിണറായി വധശ്രമം: കുഞ്ഞികൃഷ്ണന്റെ റിമാന്‍ഡ് കാലാവധി നീട്ടി
തലശേരി|
WEBDUNIA|
PRO
PRO
സിപിഎം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്റെ വീടിന് സമീപത്ത് നിന്ന് തോക്കുമായി പിടിയിലായ കുഞ്ഞികൃഷ്ണന്റെ റിമാന്‍ഡ് കാലാവധി നീട്ടി. തലശേരി ജുഡീഷല്‍ ഒന്നാം ക്ളാസ് മജിസ്ട്രേറ്റ് കോടതിയാണ് റിമാന്‍ഡ് കാലാവധി 14 ദിവസത്തേക്കു കൂടി നീട്ടിയത്.