പാലക്കാട് ഷാഫി പറമ്പില്‍ മുന്നില്‍

പാലക്കാട് ശോഭാ സുരേന്ദ്രനും മഞ്ചേശ്വരത്ത് കെ സുരേന്ദ്രനും മുന്നില്‍

കാഞ്ഞിരപ്പള്ളി, ബിജെപി Kanjirappally, BJP
പാലക്കാട്| rahul balan| Last Updated: വ്യാഴം, 19 മെയ് 2016 (09:22 IST)
പാലക്കാട് മണ്ഡലത്തില്‍ യു ഡി എഫ് സ്ഥാനാര്‍ത്ഥി ഷാഫി പറമ്പില്‍ മുന്നില്‍. തുടക്കം മുതല്‍ ബി ജെ പിയുടെ ശോഭ സുരേന്ദ്രനായിരുന്നു ലീഡ് ചെയ്തത്. ലീഡ് മാറിമറിയുന്ന മണ്ഡലത്തില്‍ ഇഞ്ചോടിഞ്ച് പോരാട്ടമാണ് നടക്കുന്നത്.


നിയമസഭ തെരഞ്ഞെടുപ്പിന്റെ ആദ്യ ഫലസൂചനകള്‍ പുറത്ത് വരുമ്പോള്‍ ബി ജെ പി ഏറ്റവും കൂടുതല്‍ പ്രതീക്ഷവച്ചുപുലര്‍ത്തുന്ന നേമം മണ്ഡലത്തില്‍ ഓ രാജഗോപാല്‍ മുന്നില്‍.

ഇഞ്ചോടിഞ്ച് പോരാട്ടം നടക്കുന്ന പത്തനാപുരത്ത് കെ ബി ഗണേഷ് കുമാറും, തൃപ്പോണിത്തുറയില്‍ കെ ബാബുവും മുന്നിലാണ്.

ഒരു സമ്പൂര്‍ണ വായനാനുഭവത്തിന് മലയാളം വെബ്‌ദുനിയ ആപ്പ് ഇവിടെ ഡൌണ്‍‌ലോഡ് ചെയ്യാം



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :