പറവൂര്‍ പീഡനം: പ്രതി മരിച്ച നിലയില്‍

റിയാദ്‌| WEBDUNIA|
PRO
PRO
പറവൂരില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പിതാവ് പലര്‍ക്കും കാഴ്ചവച്ച കേസിലെ പ്രധാനപ്രതി ഗള്‍ഫില്‍ മരിച്ച നിലയില്‍. ഡോക്ടര്‍ വിപിന്‍ സക്കറിയ എന്നയാളാണ് മരിച്ചത്.

സൗദിയിലെ ബഹ്‌റൈന്‍ പാലത്തിന് താഴെയാണ് ഇയാളുടെ മൃതദേഹം കണ്ടെത്തിയത്‌. ഇയാള്‍ ആത്മഹത്യ ചെയ്തതാവാം എന്നാണ് സൂചന. കൊച്ചിയിലെ ഫ്‌ളാറ്റില്‍ വച്ചാണ്‌ ഇയാള്‍ പെണ്‍കുട്ടിയെ പീഡിപ്പിച്ചത് എന്നാണ് റിപ്പോര്‍ട്ട്.

ഈരാറ്റുപേട്ട സ്വദേശിയായ വിപിന്‍ സക്കറിയ.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :