തിരുവനന്തപുരം: സംസ്ഥാനത്ത് പകര്‍ച്ചപ്പനി പടര്‍ന്നു പിടിക്കുന്നു. ഇന്നലെ സംസ്ഥാനത്ത് എച്ച് 1 എന്‍ 1പനിയും ന്യൂമോണിയയും ബാധിച്ച് ഇന്നലെ എട്ടു പേര്‍ കൂടി മരിച്ചു.