നെടുമ്പാശ്ശേരിയില്‍ നാലുകിലോ സ്വര്‍ണം പിടികൂടി

കൊച്ചി| WEBDUNIA| Last Modified ശനി, 22 മാര്‍ച്ച് 2014 (10:15 IST)
PRO
നെടുമ്പാശ്ശേരി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ വീണ്ടും സ്വര്‍ണവേട്ട. ഒരു തമിഴ്നാട് സ്വദേശിയെ ചോദ്യം ചെയ്യുന്നുണ്ടെന്നും റിപ്പോര്‍ട്ടുണ്ട്.

ദുബായില്‍നിന്ന് ശനിയാഴ്ച പുലര്‍ച്ചെ എത്തിയ സ്‌പൈസ് ജെറ്റ് വിമാനത്തിന്റെ ടോയ്‌ലെറ്റില്‍നിന്നാണ് നാലുകിലോ സ്വര്‍ണം പിടികൂടിയത്.

വിമാനം നെടുമ്പാശ്ശേരിയില്‍നിന്ന് ചെന്നൈയിലേക്ക് പുറപ്പെടാന്‍ തുടങ്ങവെയാണ് ടോയ്‌ലെറ്റില്‍ സ്വര്‍ണം കണ്ടെത്തിയത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :