നാവികസേനാ ആസ്ഥാനത്ത് നിന്നും പരിശീലനം പൂര്‍ത്തിയാക്കിയ 104 കേഡറ്റുകളുടെ പാസിംഗ്ഔട്ട് പരേഡ് കൊച്ചിയില്‍ നടന്നു. ദക്ഷിണ നാവിക സേനാ ആസ്ഥാനത്ത് നടന്ന ചടങ്ങില്‍ വൈസ് അഡ്മിറല്‍ അഭിവാദ്യം സ്വീകരിച്ചു.
മികച്ച കേഡറ്റിനുള്ള ട്രോഫി സിദ്ധാര് ഗുപ്തയ്ക്ക് ലഭിച്ചു. ഉയര്‍ന്ന നാവിക സേനാ ഉദ്യോഗസ്ഥരും കേഡറ്റുകളുടെ രക്ഷിതാക്കളും ചടങ്ങില്‍ പങ്കെടുത്തു.