PRO | PRO |
സംസ്ഥാന സര്‍ക്കാര്‍ കാലാകാലങ്ങളില്‍ ജീവനക്കാര്‍ക്ക് പ്രഖ്യാപിക്കുന്ന നിരക്കില്‍ ക്ഷാമബത്തയും ശമ്പളത്തോടൊപ്പം അനുവദിക്കും. പുതിയ ശമ്പള സ്‌കെയിലിലേക്ക് ശമ്പളം നിജപ്പെടുത്തുമ്പോള്‍ സ്‌കെയിലിന്‍റെ മിനിമത്തേക്കാള്‍ കൂടുതല്‍ ശമ്പളം വാങ്ങുന്നവരുണ്ടങ്കില്‍ അവരുടെ ശമ്പളനിര്‍ണയം നടത്തുമെന്നും മന്ത്രി പറഞ്ഞു. ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക : |