ദിലീപിന് പിന്തുണയുമായി നടന്‍ സിദ്ദിഖിന്റെ ഫേസ്ബുക്ക് പോസ്റ്റ്

ദിലീപിനെ കൈവിടാൻ സിദ്ദിഖ് തയ്യാറല്ല

തിരുവനന്തപുരം| AISWARYA| Last Modified ബുധന്‍, 12 ജൂലൈ 2017 (17:04 IST)
കൊച്ചിയില്‍ നടിയുടെ കേസുമായി ബന്ധപ്പെട്ട് ദിലീപിന് പിന്തുണയുമായി നടന്‍ സിദ്ദിഖ്. സിദ്ദിഖ് തന്റെ ഫേസ്ബുക്ക് പേജിലൂടെയാണ് ഇക്കാര്യം വ്യക്തമാക്കിയത്. തെറ്റുകാരനാണെങ്കിൽ ദിലീപ് ശിക്ഷിക്കപ്പെടണം എന്ന് എല്ലാ മലയാളികളുടെയും കൂടെ ഞാനും ആഗ്രഹിക്കുന്നതിനോടൊപ്പം ഒരു ചെറിയ ചോദ്യം എന്ന് പറഞ്ഞുകൊണ്ടാണ് അദ്ദേഹത്തിന്റെ ഫേസ്ബുക്ക് പോസ്റ്റ് ആരംഭിക്കുന്നത്. ദിലീപിനെ പിന്തുണച്ച് സിദ്ദിഖ് ഇട്ട ഫേസ്ബുക്ക് പോസ്റ്റില്‍ ബോബി ചെമ്മണ്ണൂരിനെ രൂക്ഷമായി വിമര്‍ശിച്ചിട്ടുണ്ട്.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :