WD | WD |
ഓണത്തിന് ദാരിദ്ര്യ രേഖയ്ക്ക് താഴെ ഉള്ളവര്‍ക്ക് സൌജന്യ റേഷന്‍ അനുവദിക്കും. കൊച്ചി നഗരസഭാതിര്‍ത്തിയില്‍ മൂന്ന് ഹോമിയോ ഡിസ്പന്‍സറികളും തുടങ്ങാന്‍ തീരുമാനമയിട്ടുണ്ട്. കാസര്‍ഗോഡ് പകര്‍ച്ചപ്പനി ബാധിച്ചവര്‍ക്ക് ഒരു മാസത്തെ സൌജന്യ റേഷന്‍ അനുവദിക്കാനും തീരുമാനമായിട്ടുണ്ട്. സംസ്ഥാനത്ത് ഭീകര പ്രവര്‍ത്തനം തടയുന്നത് സംബന്ധിച്ചും മന്ത്രിസഭാ യോഗത്തില്‍ ചര്‍ച്ച നടന്നു.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക : |