WD | WD |
അഴീക്കല്‍, ബേപ്പുര്‍ തുറമുഖങ്ങളുടെ വികസന പ്രവര്‍ത്തനങ്ങള്‍ക്കായി കണ്‍സള്‍ട്ടിംഗ് ഏജന്‍സിയെ നിയമിച്ചതായും കരീം പറഞ്ഞു. അടുത്ത മാസം പ്രോജക്ട് റിപ്പോര്‍ട്ട് ഇവര്‍ സര്‍ക്കാരിന് കൈമാറുമെന്നും അദ്ദേഹം വെളിപ്പെടുത്തി.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക : |