തമ്പി കാക്കനാടന്‍ അന്തരിച്ചു

കൊല്ലം| WEBDUNIA|
സാഹിത്യകാരനും മാധ്യമപ്രവര്‍ത്തകനുമായിരുന്ന തമ്പി കാക്കനാടന്‍ അന്തരിച്ചു. 70 വയസ്സായിരുന്നു. സാഹിത്യകാരന്‍ കാക്കനാടന്റെ സഹോദരനാണ് തമ്പി കാക്കനാടന്‍.

അപകടത്തില്‍ പരുക്കേറ്റു മാസങ്ങളായി കൊല്ലത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ആലുവയില്‍ വാടകവീട്ടിലായിരുന്നു താമസം.

നാളെ ഉച്ചയ്ക്കു കൊല്ലത്ത് സംസ്കാരം നടക്കും.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :