ഡാറ്റാ സെന്റര്‍ കേസില്‍ സിബിഐ അന്വേഷണം; കെ‌എസ്‌ഇ‌ബിയെ മൂന്നായി വിഭജിക്കും

തിരുവനന്തപുരം| WEBDUNIA|
PRO
വൈദ്യുതിബോര്‍ഡിനെ മൂന്ന് കമ്പനികളായി വിഭജിക്കാന്‍ മന്ത്രിസഭായോഗത്തിന്റെ അനുമതി. ഡാറ്റാ സെന്റര്‍ കേസില്‍ അന്വേഷണത്തിന് വിജ്ഞാപനമിറക്കാനും മന്ത്രിസഭായോഗം തീരുമാനിച്ചു.

കെഎസ്ഇബി ബോര്‍ഡ് ആയ ഘട്ടത്തില്‍ സര്‍ക്കാര്‍ ഏറ്റെടുത്തിരുന്ന ആസ്തി ബാധ്യതകള്‍ പുതുതായി രജിസ്റ്റര്‍ ചെയ്ത കെഎസ്ഇബി ലിമിറ്റഡ് എന്ന കമ്പനിയില്‍ ലയിപ്പിക്കാനാണ് തീരുമാനം.

നിതാഖത്ത് നിയമം മൂലം മടങ്ങിവരുന്നവരുടെ ചെലവ് സര്‍ക്കാര്‍ വഹിക്കാനും തീരുമാനമായി. മെല്‍വിന്‍ പാദുവ ഉള്‍പ്പെടെ 21 പേരെ ജയിലില്‍ നിന്ന് മോചിപ്പിക്കണമെന്ന ശുപാര്‍ശയും മന്ത്രിസഭായോഗം അംഗീകരിച്ചു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :