സംഘര്‍ഷം ഉണ്ടായതിനെ തുടര്‍ന്ന് യാത്ര തുടരാനാകാതെ വരികയായിരുന്നു. ഉച്ചയ്‌ക്ക് രണ്ടരയോടെ ആന്ധ്രപ്രദേശുകാര്‍ നിറഞ്ഞ കോച്ചില്‍ തൃശൂരില്‍ നിന്നും ഒരു മലയാളി കയറിയതിനെ തുടര്‍ന്നായിരുന്നു പ്രശ്‌നം തുടങ്ങിയത്. ഇയാളെ ഇറക്കിവിടാനുള്ള ശ്രമം കയ്യേറ്റത്തിലേക്ക് നീങ്ങുകയായിരുന്നു.