കണ്ണൂര്‍: കണ്ണൂര്‍ ജില്ലയിലെ എടക്കാട് ട്രയിന്‍ തട്ടി ഒരു കുടുംബത്തിലെ രണ്ടുപേര്‍ മരിച്ചു. ചെന്നൈയില്‍ സ്ഥിരതാമസമാക്കിയ ഇ ജി കമലാക്ഷി, കൊച്ചുമകള്‍ ഹരിത എന്നിവരാണ് മരിച്ചത്.