ടെലിവിഷന്‍ പരിപാടികളുടെ നിലവാരം പരിശോധിക്കാന്‍ സര്‍ക്കാര്‍ നിരീക്ഷണ സമിതിയെ നിയോഗിച്ചു. പി ആര്‍ ഡി ഡയറക്ടര്‍ കണ്‍വീനറായ സമിതി ടെലിവിഷന്‍ പരിപാടികളുടെ നിലവാരവും പരാതികളും പരിശോധിക്കുമെന്ന് മന്ത്രി കെ സി ജോസഫ് നിയമസഭയെ അറിയിച്ചു.
ജില്ലാ തലത്തില്‍ കളക്ടര്‍ കണ്‍വീനറായ സമിതിയായിരിക്കും ടിവി പരിപാടികളുടെ നിലവാരം പരിശോധിക്കുക.