ജാതി സംഘടനകള്‍ നാട്ടില്‍ വിഷം വിതക്കുന്നു: പിണറായി

തിരുവനന്തപുരം: | WEBDUNIA|
PRO
PRO
ജാതി സംഘടനകള്‍ നാട്ടില്‍ വിഷം വിതക്കുകയാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍. മതമേധാവികളുടെ കയ്യിലല്ല നാടുള്ളത്.

നാട്ടില്‍ മാറ്റം വരുത്താന്‍ മതമേധാവികള്‍ക്കോ ജാതി സംഘടനകള്‍ക്കോ കഴിയില്ല. ഇതിനെതിരെ സര്‍ക്കാര്‍ ഒരക്ഷരം മിണ്ടുന്നില്ല. സര്‍ക്കാര്‍ നിലപാട് മൂലം സമൂഹത്തില്‍ ഭിന്നത ഉയര്‍ന്നുവരികയാണെന്നും പിണറായി പറഞ്ഞു


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :