ചെറുത്തുനില്‍പ്പുകള്‍ക്ക് ഏറ്റുമുട്ടലുകള്‍ അനിവാര്യം: തോമസ് ഐസ്ക്ക്

പത്തനംതിട്ട| WEBDUNIA|
PRO
PRO
പാര്‍ട്ടിയില്‍ ചെറുത്തുനില്‍പ്പുകള്‍ക്ക് ഏറ്റുമുട്ടല്‍ അനിവാര്യമാണെന്ന് സി പി എം നേതാവ് തോമസ് ഐസക്. ഡി വൈ എഫ് ഐ പത്തനംതിട്ട ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച രക്തസാക്‍ഷ്യം പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

സി പി എമ്മിനെതിരെ നടക്കുന്നത് സംഘടിത ആക്രമണങ്ങളാണ്. ഇതിനെ ചെറുക്കണം. ഇത്തരം ചെറുത്തു നില്‍പ്പുകള്‍ക്ക്‌ ഏറ്റുമുട്ടലുകള്‍ അനിവാര്യമെന്നും തോമസ്‌ ഐസക്‌ പറഞ്ഞു.

മാധ്യമങ്ങളെ കൂട്ടുപിടിച്ചു വലതുപക്ഷ രാഷ്ട്രീയ പാര്‍ട്ടികള്‍ നടത്തുന്ന ആക്രമണം അടിയന്തരാവസ്ഥയ്ക്കു ശേഷം പാര്‍ട്ടി നേരിടുന്ന വെല്ലുവിളിയാണെന്നും തോമസ്‌ ഐസക്‌ പറഞ്ഞു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :