കാസര്‍കോഡ്: ചെങ്ങറ പാക്കേജ് പൂര്‍ണമായി നടപ്പിലാക്കണമെന്ന് പ്രതിപക്ഷ നേതാവ് ഉമ്മന്‍ചാണ്ടി. കേരള മോചന യാത്രയ്ക്കായി കാസര്‍ക്കോട് പേരിയയിലെത്തിയ ഉമ്മന്‍ചാണ്ടി മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു.