കോണ്‍ഗ്രസ് ഭയപ്പെടുന്നില്ല: മുഖ്യമന്ത്രി

കോട്ടയം| WEBDUNIA|
PRO
വിമര്‍ശനങ്ങളെ കോണ്‍ഗ്രസ് ഭയപ്പെടുന്നില്ലെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. കോണ്‍ഗ്രസ് നിലപാടുകളെ വിമര്‍ശിക്കാനും വിയോജിക്കാനുമുള്ള അവകാശം എല്ലാവര്‍ക്കും ഉണ്ടെന്നും അദ്ദേഹം പറഞ്ഞു.

ഇടുക്കി ബിഷപ്പിന്റെ വിമര്‍ശനത്തെക്കുറിച്ചുള്ള മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിനാണ് മുഖ്യമന്ത്രിയുടെ പ്രതികരണം. ഇടുക്കി ബിഷപ്പിനെ നികൃഷ്ട ജീവിയോട് ഉപമിച്ച വിടി ബല്‍റാം വിശദീകരണം നല്‍കണം. ഇടുക്കി ബിഷപ്പിനെതിരെ അങ്ങനെ പ്രതികരിച്ചിട്ടുണ്ടെങ്കില്‍ തെറ്റാണെന്നും അദ്ദേഹം പറഞ്ഞു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :