കോണ്‍ഗ്രസിലെ പ്രശ്നങ്ങള്‍ തീര്‍ക്കാന്‍ മുകുള്‍ വാസ്‌നിക്ക് കേരളത്തിലെത്തി

തിരുവനനന്തപുരം| WEBDUNIA| Last Modified വ്യാഴം, 17 ഒക്‌ടോബര്‍ 2013 (08:19 IST)
PTI
കോണ്‍ഗ്രസിലെ പ്രശ്നങ്ങള്‍ക്ക് പരിഹാരമുണ്ടാക്കാന്‍ എഐസിസി ജനറല്‍ സെക്രട്ടറി മുകുള്‍ വാസ്‌നിക്ക് കേരളത്തിലെത്തി.

പ്രശ്‌നങ്ങളെല്ലാം പരിഹരിച്ച് മുന്നോട്ട് പോകുമെന്ന് മുകുള്‍ വാസ്‌നിക് തിരുവനന്തപുരത്ത് പറഞ്ഞു.

വൈകീട്ട് ചേരുന്ന പാര്‍ട്ടി സര്‍ക്കാര്‍ ഏകോപന സമിതിയില്‍ മുകുള്‍ വാസ്‌നിക്ക് പങ്കെടുക്കും. ജോര്‍ജിനെതിരെ പരാതി നല്‍കുമെന്ന് ടി എന്‍ പ്രതാപന്‍ വ്യക്തമാക്കിയിട്ടുണ്ട്.

കോണ്‍ഗ്രസ് ജില്ലാ കണ്‍വന്‍ഷനുകളിലും മുകുള്‍ വാസ്‌നിക്ക് പങ്കെടുക്കും.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :