KBJ | WD |
യുവജന സംഘടനകളുമായി സംയുക്ത പ്രക്ഷോഭം നടത്താന്‍ തയ്യാറാണെന്ന് ഡി.വൈ.എഫ്.ഐ സംസ്ഥാന പ്രസിഡന്‍റ് ടി.വി.രാജേഷ് പറഞ്ഞു. ഇക്കാര്യത്തില്‍ യൂത്ത് ലീഗും, യൂത്ത് കോണ്‍ഗ്രസുമായി യോജിച്ച് പ്രവര്‍ത്തിക്കാന്‍ തയ്യാറാണ്. ഇതിനായി യുവജന സംഘടനകളുടെ ചര്‍ച്ച വിളിക്കുമെന്നും രാജേഷ് വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക : |