കണ്ണൂരില്‍ കെ സുധാകരന് ലോകസഭ സീറ്റ് നല്‍കുന്നതിനെതിരെ പോസ്റ്ററുകള്‍. ഗ്രൂപ്പ് രാഷ്ട്രീയത്തിന്റെ വക്താവായ സുധാകരനെ മത്സരിപ്പിക്കരുതെന്ന് ആവശ്യപ്പെടുന്ന പോസ്റ്റര്‍ ജനകീയ മുന്നണിയുടെ പേരിലുള്ളതാണ് ഗ്രൂപ്പ് രാഷ്ട്രീയത്തിന്റെ വക്താവിനാണോ വികസന നായകനാണോ സീറ്റ് നല്‍കേണ്ടതെന്നാണ് പോസ്റ്ററിലെ വാചകങ്ങള്‍. പോസ്റ്ററുകളില്‍ കണ്ണൂര്‍ വിമാനത്താവളത്തിന് വേണ്ടി.....