കുട്ടനെല്ലൂരില്‍ 700 ലിറ്റര്‍ സ്പിരിറ്റ് പിടികൂടി

തൃശൂര്‍| WEBDUNIA| Last Modified ഞായര്‍, 17 ഏപ്രില്‍ 2011 (17:00 IST)
തൃശൂര്‍ കുട്ടനെല്ലൂരില്‍ ആഢംബര കാറില്‍ നിന്ന് 700 ലിറ്റര്‍ സ്പിരിറ്റ് എക്സൈസ് ഉദ്യോഗസ്ഥര്‍ പിടികൂടി. വാഹനത്തിലുണ്ടായിരുന്നവര്‍ ഓടി രക്ഷപ്പെട്ടു.

കൈ കാണിച്ചിട്ടും നിര്‍ത്താതെ പോയ വാഹനം എക്‌സൈസ് ഉദ്യോഗസ്ഥര്‍ പിന്തുടര്‍ന്ന് പിടികൂടുകയായിരുന്നു.

സംഭവത്തെക്കുറിച്ച് പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :