PRO | PRO |
ഇതിനിടെ, വ്യാഴാഴ്ച സി പി എം ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ടിനെതിരെ കോഴിക്കോട് നഗരത്തിന്റെ പല ഭാഗങ്ങളിലും പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ടിരുന്നു. വയനാട് കര്‍ഷക സെമിനാറില്‍ പങ്കെടുക്കാനെത്തുന്ന കാരാട്ട് പിണറായി വിജയനുമായി ബന്ധമുള്ള വ്യാപാരി നേതാവിന്റെ വീട്ടില്‍ വിരുന്നിനെത്തുമെന്ന വാര്‍ത്തകളെ തുടര്‍ന്നായിരുന്നു പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ടത്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക : |