കാസര്‍ഗോഡ് ഫിഷറീസ് ഹാര്‍ബര്‍ : നിര്‍മ്മാണോദ്ഘാടനം 18-ന്

കാസര്‍ഗോഡ് | WEBDUNIA|
PRO
PRO
കാസര്‍ഗോഡ് കസബ കടപ്പുറത്ത് ഹാര്‍ബര്‍ എഞ്ചിനീയറിംഗ് വകുപ്പ് നിര്‍മ്മിക്കുന്ന ഫിഷറീസ് ഹാര്‍ബറിന്റെ ഭാഗമായുള്ള വാര്‍ഫിന്റെയും ലേലപ്പുരയുടെയും നിര്‍മ്മാണോദ്ഘാടനം ഏപ്രില്‍ 18-ന് രാവിലെ 11 ന് ഫിഷറീസ് മന്ത്രി കെ ബാബു നിര്‍വഹിക്കും.

ചടങ്ങില്‍ എന്‍എ നെല്ലിക്കുന്ന് എംഎല്‍എ അദ്ധ്യക്ഷനാകും. ചടങ്ങില്‍ പി കരുണാകരന്‍ എംപി, എംഎല്‍എമാരായ പിബി അബ്ദുള്‍ റസാഖ്, കെ കുഞ്ഞിരാമന്‍ തുടങ്ങിയവര്‍ പങ്കെടുക്കും.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :