KBJ | WD |
ഈ കരാര്‍ മന്ത്രിസഭ അംഗീകരിച്ചതിന് ശേഷം വരുത്തിയ എട്ട് മാറ്റത്തെക്കുറിച്ച് ചോദിച്ചപ്പോള്‍ മുഖ്യമന്ത്രിക്ക് മറുപടിയില്ല. കരാറില്‍ ഈ മാറ്റം വരുത്തിയത് മൂലം സംസ്ഥാനസര്‍ക്കാരിന് ഓഹരിയിനത്തില്‍ കൂടുതല്‍ പണം നല്‍കേണ്ടി വരുമെന്നും ഉമ്മന്‍ചാണ്ടി പറഞ്ഞു. ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക : |