WD | WD |
25 സ്കൂളുകളില്‍ മുഴുവന്‍ വിദ്യാര്‍ത്ഥികളും വിജയിച്ചു. ഉപരിപഠനത്തിന് അര്‍ഹത നേടാന്‍ കഴിയാത്ത വിദ്യാര്‍ത്ഥികളും രക്ഷിതാക്കളും സമചിത്തതയോടെ ഈ ഫലത്തെ കാണണമെന്നും വിദ്യാഭ്യാസ മന്ത്രി അഭ്യര്‍ത്ഥിച്ചു. ഇവര്‍ക്ക് സേ പരീക്ഷയിലുടെ ഉപരിപഠനത്തിന് അര്‍ഹത നേടുന്നതിന് ശ്രമിക്കാമെന്നും അദ്ദേഹം പറഞ്ഞു. ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക : |