KBJ | WD |
നിലവാരം കുറഞ്ഞ സ്‌കൂളുകളുടെ നിലവാരം ഉയര്‍ത്താന്‍ പല പദ്ധതികളും നടപ്പിലാക്കും. എയ്‌ഡഡ് സ്‌കൂളുകളിലെ അധ്യാപക-അനധ്യാപക നിയമനം മാനേജ്‌മെന്‍റുകളില്‍ നിന്ന് മാറ്റാന്‍ സര്‍ക്കാര്‍ ഉദ്ദേശിക്കുന്നില്ല. അര്‍ഹതയുള്ളവര്‍ തന്നെയാണ് സര്‍വീസില്‍ കയറുന്നതെന്ന് ശ്രദ്ധിക്കണമെന്നും മന്ത്രി പറഞ്ഞു. ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക : |