യു ഡി എഫില്‍ എന്‍ സി പിയെ എടുത്താല്‍ അത് മുന്നണിക്ക് ഗുണകരമായിരിക്കുമെന്ന് കോണ്‍ഗ്രസ് നേതാവ് കെ എം മാണി. എന്‍ സി പി സംസ്ഥാന പ്രസിഡന്റ് കെ മുരളീധരനുമായി മാണി ഇന്ന് ചര്‍ച്ച നടത്തിയിരുന്നു.
എന്‍ സി പി യുടെ യു ഡി എഫ് പ്രവേശനത്തിന് കേരള കോണ്‍ഗ്രസ് തടസം നില്‍ക്കില്ലെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം, ഒഴിവു വരുന്ന രാജ്യസഭാസീറ്റിന്റെ കാര്യത്തില്‍ എ ഐ സി സി ജനറല്‍ സെക്രട്ടറി മൊഹ്സീന കിദ്വായിയുമായി മാണി കൂടിക്കാഴ്ച നടത്തി.
ന്യൂഡല്‍ഹി|
WEBDUNIA|
മാണി ബുധനാഴ്ച യു പി എ അധ്യക്ഷ സോണിയ ഗാന്ധിയെ കണ്ട് ചര്‍ച്ച നടത്തിയിരുന്നു. രാജ്യസഭാ സീറ്റിന്റെ കാര്യത്തില്‍ കേരളാ കോണ്‍ഗ്രസിന്റെ ആവശ്യം പരിഗണിക്കാമെന്ന് സോണിയ ഉറപ്പു നല്‍കിയതായി മാണി അറിയിച്ചിരുന്നു.