ആലപ്പുഴ: |
WEBDUNIA|
Last Modified തിങ്കള്‍, 28 ജനുവരി 2013 (20:00 IST)
PRO
PRO
എന്‍ എസ് എസ് ജനറല്‍ സെക്രട്ടറി സുകുമാരന്‍ നായര്‍ക്ക് പിന്തുണയുമായി വെള്ളാപ്പള്ളി നടേശന്.
സുകുമാരന്‍ നായരുടെ പ്രസ്താവനയില്‍ തെറ്റില്ല. എന്‍ എസ് എസിന് എന്തെങ്കിലും വാഗ്ദാനങ്ങള്‍ നല്കിയിട്ടുണ്ടെങ്കില് അതു പാലിക്കാന്‍ കോണ്‍ഗ്രസ് തയാറാകണം. രമേശിന്റെ മൌനം അടവുനയം മാത്രമാണെന്നും വെള്ളാപ്പള്ളി പറഞ്ഞു. എം എല്‍ എ ആകാനല്ല രമേശിനെ മത്സരിപ്പിച്ചതെന്ന സുകുമാരന്‍ നായരുടെ പ്രസ്താവന വിവാദമായ സാഹചര്യത്തിലായിരുന്നു വെള്ളാപ്പള്ളിയുടെ പ്രതികരണം.