എന്തിനെയും വിലയ്ക്കെടുക്കാന്‍ കഴിയുന്ന സമ്പത്തും കൌശലം നിറഞ്ഞ കുരുട്ടു ബുദ്ധിയും, അതാണ് ദിപീപ് - രശ്മി നായര്‍ പറയുന്നു

കൊച്ചി| സജിത്ത്| Last Modified തിങ്കള്‍, 17 ജൂലൈ 2017 (13:31 IST)
ദിലീപിനും ദിലീപിനായി രംഗത്തിറങ്ങുന്നവര്‍ക്കുമെതിരെ രൂക്ഷവിമര്‍ശനവുമായി രശ്മി നായര്‍ രംഗത്ത്. സംഗീത ലക്ഷ്മണയെ വിഷവിത്ത് എന്ന് വിശേഷിപ്പിക്കുന്ന രശ്മി, കേരള രാഷ്ട്രീയത്തിലേക്ക് മലയാള സിനിമയില്‍ നിന്ന് എന്നെങ്കിലും ഒരു സൂപ്പര്‍ താരം കടന്നുവരികയാണെങ്കില്‍ അത് ദിലീപ് ആയിരിക്കുമെന്നാണ് താന്‍ വിശ്വസിച്ചിരുന്നതെന്ന് പറയുന്നു. ദിലീപിന്‍റെ സിനിമകളേയും അവര്‍ അതി രൂക്ഷമായി തന്റെ ഫേസ്‌ബുക്ക് പോസ്റ്റിലൂടെ വിമര്‍ശിക്കുന്നുണ്ട്.

രശ്മി നായരുടെ ഫേസ്ബുക്ക് പോസ്റ്റ് വായിക്കാം:



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :