ഇന്‍റലിജന്‍സ് പരിഷ്‌ക്കരിക്കും: കോടിയേരി

PROPRO
കേരളത്തിലെ ഇന്‍റലിജന്‍സ് സംവിധാനം പരിഷ്‌ക്കരിക്കാന്‍ തീരുമാനിച്ചതായി ആഭ്യന്തരമന്ത്രി കോടിയേരി ബാലകൃഷ്‌ണന്‍ പറഞ്ഞു. ഇതിനായി 20 കോടി രൂപയുടെ പദ്ധതി നടപ്പാക്കുമെന്നും അദ്ദേഹം അറിയിച്ചു.

തിരുവന്തപുരം| WEBDUNIA|
ഇതില്‍ 15 കോടി രൂപയുടെ കേന്ദ്രസഹായം ഉണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :