ഇടപ്പള്ളിയില്‍ മേല്‍പ്പാലം നിര്‍മ്മിക്കാന്‍ മന്ത്രിസഭാ യോഗത്തില്‍ തീരുമാനം. ഗതാഗതകുരുക്ക് കാരണം ജനങ്ങള്‍ അനുഭവിക്കുന്ന പ്രയാസം ബോധ്യമായതിനെ തുടര്‍ന്നാണു പദ്ധതിക്ക് അംഗീകാരം നല്‍കിയതെന്നു മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി അറിയിച്ചു.
180 കോടി രൂപ ഇതിനായി അനുവദിച്ചു. പാലത്തില്‍ ടോള്‍ പിരിക്കില്ല.