ആസൂത്രണബോര്‍ഡ് ലാവ്‌ലിനെ അംഗീകരിച്ചിരുന്നു

PROPRO
എസ് എന്‍ സി ലാവ്‌ലിന്‍ കേസുമായി ബന്ധപ്പെട്ട മൂന്ന് ജലവൈദ്യുത പദ്ധതികളുടെയും കരാര്‍ ഇന്ത്യന്‍ കമ്പനിയായ ഭെല്ലിനെ ഏല്പിക്കാന്‍ ആസൂത്രണ ബോര്‍ഡ് അനുമതി നല്‍കിയിരുന്നില്ലെന്ന് മന്ത്രി തോമസ് ഐസക്ക് പറഞ്ഞു.

കരാര്‍ അംഗീകരിക്കുക മാത്രമാണ് ആസൂത്രണ ബോര്‍ഡ് ചെയ്തത്.

ലാവ്‌ലിനെ കരാര്‍ ഏല്പിക്കണമെന്ന കെ എസ് ഇ ബിയുടെ ശുപാര്‍ശ ആസൂത്രണ ബോര്‍ഡ് അംഗീകരിക്കുകയായിരുന്നുവെന്നും ഐസക്ക് പറഞ്ഞു.

തിരുവനന്തപുരം| WEBDUNIA|
അന്നത്തെ സ്‌റ്റിയറിംഗ് കമ്മിറ്റിയില്‍ താന്‍ അംഗമായിരുന്നില്ല. കമ്മിറ്റിയില്‍ താന്‍ ഉണ്ടായിരുന്നുവെന്ന വാര്‍ത്തകള്‍ക്ക് പിന്നില്‍ ഗൂഢാലോചനയാണെന്നും അദ്ദേഹം തിരുവനന്തപുരത്ത് വ്യക്തമാക്കി.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :