കല്‍പ്പറ്റ|
jibin|
Last Modified ചൊവ്വ, 3 മെയ് 2016 (11:16 IST)
വയനാട്ടില്‍ ആദിവാസി യുവതി മാസം തികയാതെ പ്രസവിച്ച കുഞ്ഞിന് ദാരുണാന്ത്യം. പൂര്‍ണഗര്‍ഭിണിയായ യുവതിക്ക് മതിയായ ചികിത്സയും ആംബുലന്‍സ് സൌകര്യവും ലഭിക്കാത്തതിനെ തുടര്‍ന്നാണ് കുഞ്ഞിന്റെ മരണം.
പൂര്‍ണ ഗര്‍ഭിണിയായ യുവതിയെ ആംബുലന്‍സ് ലഭിക്കാത്തതിനെ തുടര്‍ന്ന്
ഓട്ടോറിക്ഷയിലെത്തിക്കുകയായിരുന്നു. എന്നാൽ
ആശുപത്രിയിലെത്തിക്കുമ്പോള്‍ കുഞ്ഞിന് ജീവനില്ലായിരുന്നെന്നാണ് ആശുപത്രി അധികൃതര്‍ നല്‍കുന്ന വിശദീകരണം.