അമ്മയുടെ കൂടെ കിടന്നുറങ്ങിയ കുഞ്ഞുമോനെ ലോക്കപ്പിലിട്ട് തല്ലിക്കൊന്നപ്പോള്‍ ഇവിടെ ഒരു സര്‍ക്കാര്‍ ഉണ്ടായിരുന്നു - വൈറലാകുന്ന ഫേസ്ബുക്ക് പോസ്റ്റ്

വിനായകന്റെ മരണത്തില്‍ പ്രതിഷേധം ശക്തമാകുന്നു

aparna| Last Modified തിങ്കള്‍, 24 ജൂലൈ 2017 (08:07 IST)
സുഹൃത്തായ പെണ്‍കുട്ടിയോടൊപ്പം സംസാരിച്ചതിന് പൊലിസ് അറസ്റ്റ് ചെയ്ത് ലോക്കപ്പില്‍ ഇട്ട് ക്രൂരമായി മര്‍ദ്ദിച്ചതിനെ തുടര്‍ന്ന് ആത്മഹത്യ ചെയ്ത വിനായകന്‍ എന്ന 19കാരന്റെ മരണത്തില്‍ സോഷ്യല്‍ മീഡിയയില്‍ വന്‍ പ്രതിഷേധം. പിണറായി സര്‍ക്കാരിനെതിരെ രൂക്ഷമായ വിമര്‍ശനങ്ങളാണ് ഉയരുന്നത്. സെലിബ്രിറ്റി അറസ്റ്റുകളുടെ ആഘോഷം കൊണ്ടല്ല ഇവിടെ ഒരു സര്‍ക്കാരുണ്ടെന്ന് തിരിച്ചറിയുന്നതെന്ന് വ്യക്തമാക്കി വിദ്യാര്‍ത്ഥിയും സാമൂഹിക പ്രവര്‍ത്തകയുമായ ഹസ്‌ന ഷാഹിദ ജിപ്‌സി എഴുതിയ ഫെയ്‌സ്ബുക്ക് പോസ്റ്റ് വൈറലാകുന്നു.

ഹസ്നയുടെ വാക്കുകളിലൂടെ:



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :