അന്തര്‍ സംസ്ഥാന സര്‍വീസുകള്‍ യാത്രക്കാരെ കൊള്ളയടിക്കുകയാണെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം| WEBDUNIA|
PRO
PRO
അന്തര്‍സംസ്ഥാന സര്‍വീസുകള്‍ ഉത്സവ സീസണുകളില്‍ യാത്രക്കാരെ കൊള്ളയടിക്കുകയാണെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. ഇത്തരം ചുഷണം തടയാന്‍ കഴിയണം. അന്തര്‍ സംസ്ഥാന ബസുകളില്‍ സ്ത്രീകളുടെ ഉറപ്പാക്കണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു.

തിരുവനന്തപുരത്ത് നടക്കുന്ന ദക്ഷിണ സംസ്ഥാനങ്ങളിലെ ഗതാഗത മന്ത്രിമാരുടെ യോഗത്തില്‍ സംസാരിക്കുകയായിരുന്നു ഉമ്മന്‍ ചാണ്ടി. രണ്ടു ദിവസം നീണ്ടുനില്‍ക്കുന്ന സമ്മേളനത്തില്‍ അന്തര്‍ സംസ്ഥാന സര്‍വീസുകളിലെ നികുതി പ്രശ്‌നങ്ങളും യാത്രക്കാരുടെ സുരക്ഷയും ചര്‍ച്ച ചെയ്യും.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :