അനൂപ് തെരഞ്ഞെടുപ്പ് ചട്ടം ലംഘിച്ചു: ബി ജെ പി

തിരുവനന്തപുരം| WEBDUNIA|
PRO
PRO
നാമനിര്‍ദ്ദേശ പത്രികയ്ക്കൊപ്പം സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ ക്രിമിനല്‍ കേസുളള കാര്യം മറച്ചുവച്ച അനൂപ്‌ ജേക്കബ്‌ തെരഞ്ഞെടുപ്പ്‌ ചട്ടം ലംഘിച്ചെന്ന്‌ ബി ജെ പി സംസ്ഥാന പ്രസിഡന്റ്‌ വി മുരളീധരന്‍. മുഖ്യമന്ത്രിയുടെ അറിവോടെയാണ്‌ ഇക്കാര്യം നടന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

പിറവത്തെ മുഖ്യഎതിരാളിയാണെന്ന്‌ അവകാശപ്പെടുന്ന എല്‍ ഡി എഫ് പ്രശ്നം യഥാസമയം ചൂണ്ടിക്കാട്ടുന്നതില്‍ പരാജയപ്പെട്ടെന്നും മുരളീധരന്‍ കുറ്റപ്പെടുത്തി.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :