അടൂരില്‍ മണ്ണിടിഞ്ഞ്‌ മൂന്നു പേര്‍ മരിച്ചു

അടൂര്‍| WEBDUNIA| Last Modified ബുധന്‍, 9 ഏപ്രില്‍ 2014 (19:13 IST)
ഇഷ്ടികച്ചൂളയില്‍ മണ്ണിടിഞ്ഞ്‌ വീണ് മൂന്നു പേര്‍ മരിച്ചു. അടൂരിനടുത്ത്‌ മണ്ണടിയിലാണ് സംഭവം. മണ്ണടി ബിജു ഭവനം ബാബു (37), തമിഴ്‌നാട്‌ സ്വദേശികളായ പെരിയ ഗുരുസ്വാമി (52), മുത്തമ്മ (55) എന്നിവരാണ്‌ മരിച്ചത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :