1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. Yellow Alert Rain Kerala News

തെക്കുപടിഞ്ഞാറന്‍ കാലവര്‍ഷം കൂടുതല്‍പ്രദേശങ്ങളിലേക്ക് വ്യാപിച്ചു; ഇന്നും നാളെയും കനത്ത മഴ

Kerala Weather Red Alert May 6, Kerala, Weather, Heavy Rain, Kerala Rains, Kerala Weather Alerts in Malayalam, കാലവർഷം,  അതിതീവ്ര മഴ
തെക്കുപടിഞ്ഞാറന്‍ കാലവര്‍ഷം മധ്യ-പടിഞ്ഞാറന്‍ മധ്യ-കിഴക്കന്‍ അറബിക്കടലിന്റെ കൂടുതല്‍ ഭാഗങ്ങള്‍, മഹാരാഷ്ട്ര, കര്‍ണാടക, ആന്ധ്രാപ്രദേശ് എന്നിവടങ്ങളിലെ കൂടുതല്‍പ്രദേശങ്ങള്‍, കൂടാതെ തെലങ്കാനയുടെ ചില ഭാഗങ്ങള്‍ എന്നിവിടങ്ങളിലേക്ക് കാലവര്‍ഷം വ്യാപിച്ചു.  ഇന്ത്യന്‍ മേഖലയ്ക്ക് മുകളിലായി ഏകദേശം 15°N അക്ഷാംശരേഖയ്ക്ക് സമാന്തരമായി ഒരു 'ന്യുന മര്‍ദ്ദ പാത്തി (Shear Zone) സ്ഥിതിചെയ്യുന്നു.
 
കൊങ്കണ്‍ തീരത്തിന് സമീപം മധ്യ-കിഴക്കന്‍ അറബിക്കടലിന് മുകളിലായി ചക്രവാത ചുഴി(Cyclonic Circulation) സ്ഥിതിചെയ്യുന്നു 
ജൂണ്‍ 8 മുതല്‍ 9 വരെ തീയതികളില്‍ കേരളത്തിലും മാഹിയിലും ഒറ്റപ്പെട്ട അതി ശക്തമായ മഴയ്ക്കും (Heavy  to  Very Heavy rainfall) ജൂണ്‍ 8 മുതല്‍ 12 വരെ ശക്തമായ മഴയ്ക്കും ( Heavy rainfall)  സാധ്യത.
About Writer
ശ്രീനു എസ്
6 year in webdunia, areas of expertise - Politics, health, astrology.... കൂടുതല്‍ വായിക്കുക
അടുത്ത ലേഖനം
ദുബായിയില്‍ എമിറേറ്റ്സ് റോഡില്‍ മിനി ബസും ട്രക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ ആറ് ഇന്ത്യക്കാര്‍ ഉള്‍പ്പെടെ എട്ട് പേര്‍ക്ക് ദാരുണാന്ത്യം