കാട്ടുപന്നിയെ കൊല്ലാനുള്ള അനുമതി ഒരു വര്‍ഷത്തേയ്ക്ക് കൂടി നീട്ടി

രേണുക വേണു| Last Modified ബുധന്‍, 21 ജൂണ്‍ 2023 (13:18 IST)

കൃഷിക്കും ജീവനും സ്വത്തിനും നാശം വരുത്തുന്ന കാട്ടുപന്നികളെ ഉപാധികളോടെ കൊല്ലാന്‍ അനുമതി നല്‍കുന്ന ഉത്തരവിന്റെ കാലാവധി നീട്ടി. കാട്ടുപന്നികളെ ഉപാധികളോടെ കൊല്ലുന്നതിനുള്ള മാര്‍ഗനിര്‍ദേശങ്ങളും നടപടിക്രമങ്ങളും അടങ്ങുന്ന 2022 മേയ് 28 ലെ ഉത്തരവിന്റെ കാലാവധി ഒരു വര്‍ഷത്തേക്ക് കൂടി ദീര്‍ഘിപ്പിച്ച് ഇറക്കിയ ഉത്തരവിന് മന്ത്രിസഭായോഗം അംഗീകാരം നല്‍കി.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :