1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. Welfare Pension Pinarayi Vijayan Cabinet

'ക്ഷേമ പെന്‍ഷന്‍ കൂട്ടും'; രണ്ടാം പിണറായി സര്‍ക്കാരിന്റെ ആദ്യ മന്ത്രിസഭായോഗത്തില്‍ ജനകീയ പ്രഖ്യാപനങ്ങള്‍ക്ക് സാധ്യത

Pinarayi Vijayan
രണ്ടാം പിണറായി വിജയന്‍ സര്‍ക്കാരിന്റെ ആദ്യ മന്ത്രിസഭായോഗത്തില്‍ ജനകീയ പ്രഖ്യാപനങ്ങള്‍ക്ക് സാധ്യത. ക്ഷേമ പെന്‍ഷന്‍ വീണ്ടും വര്‍ധിപ്പിച്ചേക്കും. കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട ചില പ്രഖ്യാപനങ്ങളും ഉണ്ടായേക്കാം. മന്ത്രിമാരുടെ സത്യപ്രതിജ്ഞാ ചടങ്ങിനു ശേഷമായിരിക്കും മന്ത്രിസഭായോഗം. 
 
അടുത്ത ലേഖനം
വി.ഡി.സതീശന്‍ പ്രതിപക്ഷ നേതാവ് ആകും; കെപിസിസി തലപ്പത്തേയ്ക്ക് കെ.സുധാകരന്‍