അനുബന്ധ വാര്‍ത്തകള്‍
- പാലക്കാട് നിന്ന് തട്ടിക്കൊണ്ടുപോയ പോക്സോ കേസ് ഇരയെ ഗുരുവായൂരില്‍ നിന്ന് കണ്ടെത്തി
- കൊയിലാണ്ടിയില്‍ കടലില്‍ തോണി മറിഞ്ഞ് മത്സ്യത്തൊഴിലാളിയെ കാണാതായി
- പയ്യന്നൂരില്‍ ആര്‍എസ്എസ് ഓഫീസിന് നേരെ ബോംബാക്രമണം
- സര്‍ക്കാര്‍ ഹോസ്റ്റലില്‍ ആദിവാസിയായ 16കാരനെ ക്രൂരമായി മര്‍ദ്ദിച്ചു
- ട്രയിന്‍ യാത്രക്കിടെ വെള്ളം വാങ്ങാന്‍ ഫ്ളാറ്റ്ഫോമിലിറങ്ങി തിരിച്ചുകയറുന്നതിനിടെ വീണ് യുവതിക്ക് ദാരുണാന്ത്യം
വയനാട്ടില്‍ കടയ്ക്കുള്ളില്‍ വ്യാപാരി തൂങ്ങിമരിച്ച നിലയില്‍
വയനാട്ടില്‍ കടയ്ക്കുള്ളില്‍ വ്യാപാരി തൂങ്ങിമരിച്ച നിലയില്‍. മേപ്പാടിയില്‍ കെഎസ് ബേക്കറി നടത്തിപ്പുകാരന് മണക്കാം വീട്ടില്‍ ഷിജു ആണ് മരിച്ചത്. 40 വയസായിരുന്നു.
മരണത്തിന് പിന്നില്‍ കടബാധ്യതയാണോയെന്ന് പൊലീസ് അന്വേഷിക്കുന്നുണ്ട്. ഇന്ന് രാവിലെ കടയ്ക്കുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു.