1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. Palakkad Local News

പാലക്കാട് നിന്ന് തട്ടിക്കൊണ്ടുപോയ പോക്‌സോ കേസ് ഇരയെ ഗുരുവായൂരില്‍ നിന്ന് കണ്ടെത്തി

Palakkad
പാലക്കാട് നിന്ന് തട്ടിക്കൊണ്ടുപോയ പോക്‌സോ കേസ് ഇരയെ ഗുരുവായൂരില്‍ നിന്ന് കണ്ടെത്തി. കുട്ടിയെ പ്രതികളായ മാതാപിതാക്കളാണ് പാലക്കാടുള്ള മുത്തശിയുടെ വീട്ടിലേക്ക് കൊണ്ടുപോയത്. രണ്ടുദിവസത്തിനു ശേഷം ഉച്ചയ്ക്ക് രണ്ടരയോടെയാണ് കുട്ടിയെ കണ്ടെത്തിയത്. മാതാപിതാക്കളെ പൊലീസ് ചോദ്യം ചെയ്യും.
അടുത്ത ലേഖനം
Pocso Case:പാലക്കാട് നിന്ന് കാണാതായ പോക്സോ കേസ് ഇരയെ ഗുരുവായൂരിൽ നിന്ന് കണ്ടെത്തി, ബന്ധുവിനെ കേസിൽ നിന്ന് രക്ഷിക്കാൻ കുട്ടിയെ കടത്തിയത് മാതാപിതാക്കൾ