1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. Heavy Rain Yellow Alert

സംസ്ഥാനത്ത് ഇന്ന് 14 ജില്ലകളിലും യെല്ലോ അലര്‍ട്ട്

Heavy Rain
കനത്ത മഴ സാഹചര്യത്തില്‍ സംസ്ഥാനത്ത് ഇന്ന് 14 ജില്ലകളിലും യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. ഒഡീഷ തീരത്തിന് മുകളിലായുള്ള ന്യൂനമര്‍ദ്ദവും അറബിക്കടലിലെ ന്യൂനമര്‍ദ്ദ പാത്തിയുമാണ് മഴയ്ക്ക് കാരണം. തെക്കന്‍ ജില്ലകളിലും മഴ കനക്കും. ഉച്ചയ്ക്ക് ശേഷമാകും കൂടുതല്‍ മഴ ലഭിക്കുന്നത്. 
 
അതേസമയം ശക്തമായ കാറ്റിനും ഉയര്‍ന്ന തിരമാലകള്‍ക്കും സാധ്യതയുള്ളതിനാല്‍ മത്സ്യത്തൊഴിലാളികള്‍ കടലില്‍ പോകരുതെന്ന് അറിയിപ്പുണ്ട്. 
അടുത്ത ലേഖനം
Work From Home: വർക്ക് ഫ്രം ഹോം നിയമപരമായ അവകാശമാക്കാനൊരുങ്ങി നെതർലാൻഡ്സ്