തിരുവനന്തപുരം|
സജിത്ത്|
Last Modified ഞായര്‍, 19 മാര്‍ച്ച് 2017 (12:44 IST)
യോഗി ആദിത്യ നാഥിനെ ഉത്തര്‍പ്രദേശ് മുഖ്യമന്ത്രിയാകുമെന്ന സൂചനകള്‍ പുറത്തുവന്നതോടെ വിമര്‍ശനവുമായി വി ടി ബല്‍റാം രംഗത്ത്. യോഗി ആദിത്യ നാഥിനെ പോലുള്ള ആളുകളെയാണ് ഇന്നത്തെ ഇന്ത്യ അര്‍ഹിക്കുന്നതെന്നും നിയുക്ത മുഖ്യമന്ത്രിക്ക് പരിഹാസ രൂപേണ ആശംസകള്‍ അറിയിച്ചുമാണ് ബല്‍റാം തന്റെ ഫേസ്ബുക്കുമായി എത്തിയിരിക്കുന്നത്.
ഫേസ്‌ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം: